2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അങ്കണവാടികള്‍

 

 

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി  പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിലവിൽ 50 അങ്കണവാടികൾ പ്രവർത്തിക്കുന്നു. 

👨‍👩‍👧‍👦 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ
  • 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

🍎 സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗ പ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമർശ സേവനം (റഫറൽ സേവനം)
  • സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ

 

Friends List 

വാര്‍ഡ് ലിസ്റ്റ്

ക്രമ നമ്പര്‍ C.NOവർക്കറുടെ പേര് വാർഡ് സ്ഥലം  ക്രമ നമ്പര്‍ C.NOവർക്കറുടെ പേര് WardPlace (സ്ഥലം)
126ഭാഗീരഥി. പി.എസ്24താളിക്കോട്2651എൽസി. എം.പി16വിലങ്ങന്നൂർ
227സൂസി . സി24ചാത്തംകുളം2752സാലി15പായ്‌ക്കണ്ടം
328റീന ഏലിയാസ്1ചെമ്പൂത്ര2853മഞ്ജു19ആശാരിക്കാട്
429ബിനി വർഗീസ്2കുരങ്ങൻപാറ2954പുഷ്പവല്ലി19പയ്യനം
530ഷൈനി ജോർജ്ജ്2ചാണോത്ത്3055ഷേർലി20മാരായ്ക്കൽ
631സലോമി. കെ.പി23ചിറക്കുന്ന്3156ബേബി എം.എസ്20ചാലാംപാടം
732രജിത. കെ.ആർ3സിറ്റി ഗാർഡൻ3257രജനി23ഇമ്മട്ടിപ്പറമ്പ്
833ലീലാമ്മ എ.സി4കുല്ലിടുക്ക്3358വിമല21കൂട്ടാല
934ബിന്ദു. പി4ആയോട്3459ഏലിയാമ്മ11എടപ്പലം
1035സരള. എം.വി5പൂവ്വൻച്ചിറ3560അജിത11എടപ്പലം
1136രാജി. പി.പി5പൊൻചാൽ3661മിനി പി.ടി10കനാലിച്ചാല്‍
1237ജയ. വി.എസ്9വഴക്കുംപാറ3762സിന്ധു വി.വി10തെക്കുംപാടം
1338ലേഖ. കെ.കെ9ഉറവുംപാടം3863അനുഷാജി12മയിലാട്ടുംപാറ
1439ലിജി ജോസഫ്7ഒളകര3964സയന12മഞ്ഞകുന്ന്
1540ലിജിമോൾ. കെ.എ7കൊമ്പഴ4065മിനിമോൾ17കണ്ണാറ
1641പ്രമീള. എ8പൊട്ടിമട4166സിന്ധു. കെ17കൊലയാനകുഴി
1742എൽസി. എം.ഡി7മണിയൻ കിണർ4267വിജി കെ.കെ22കമ്പനിപ്പടി
1843ബീന സി ജോർജ്14തെക്കേക്കുളം4368ഷിജി കെ.ടി18വിണ്ടശ്ശേരി
1944ഉഷ. എം.വി13പൊടിപ്പാറ4469പ്രമീള15താമരവെളളച്ചാല്‍
2045രമണി. വി.കെ14ജണ്ടമുക്ക്4570സുധ19വെളച്ചാൽ
2146ഷാനി എം പീറ്റർ8മഞ്ഞവാരി4671ഉഷ19കാളകുന്ന്
2247പ്രീജ എം കെ6പാണേക്കാട്4772ഓമന10തമ്പുരാട്ടിപ്പറമ്പ്
2348അജിത. പി.വി1പാണഞ്ചേരി4873ജെയ്നി19വെളളച്ചാൽ
2449ലിനി ജോൺ2ചെമ്പൂത്ര4974ശ്രീകല13പട്ടിലുംകുഴി
2550ഷിബി. കെ.വി7വാണിയംമ്പാറ5075ഷൈനി18കരടിയള