2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ലേലം പരസ്യം

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോപ്ലക്സിലെ കടമുറികളുടെയും  പട്ടിക്കാട്   എല്‍ പി സ്കൂളിലെ പൊളിച്ചു മാറ്റുന്നതിനുളള കെട്ടിടങ്ങളുടെയും ലേലം  2026 ഒക്ടോബര്‍ 7 ന് നടത്തുന്നു.

 
  1. പട്ടിക്കാട്   എല്‍ പി സ്കൂളിലെ കെട്ടിടങ്ങള്‍   PDF കാണുക
  2. ഷോപ്പിംഗ് കോപ്ലക്സ് മുറികള്‍  PDF കാണുക
 
 


പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാ സ്ക്വയറിലെ ഇരുചക്രവാഹന പാർക്കിംഗിനായുള്ള വാര്‍ഷിക അടിസ്ഥാനത്തില്‍ ക്വട്ടേഷൻ ക്ഷണിക്കുന്നു

PDF കാണുക