2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

 

സ്ഥലം - പട്ടിക്കാട് താലൂക്ക് -  തൃശൂര്‍ ജില്ല- തൃശൂര്‍

വാര്‍ഡുകള്‍-24 ,നിയമസഭാമണ്ഡലം -ഒല്ലൂര്‍ , ലോകസഭാ മണ്ഡലം - തൃശൂര്‍

വില്ലേജുകള്‍ -പാണഞ്ചേരി ,പീച്ചി

ആകെ ജനസംഖ്യ-46778 (2011 സെന്‍സസ് പ്രകാരം)

വിസ്തീര്‍ണം- 147.71 ച.കീ.മീ