കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ധനകാര്യ ഇടപാടുകൾ ഓഡിറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട ഒരു സർക്കാർ സംവിധാനമാണ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (Kerala State Audit Department - KSAD).