അറിയിപ്പ് May 19, 2026 പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആര്‍ദ്രം സായ്ഹാന ഒ പി യില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിനായി ബിഫാം/ ഡിഫാം യോഗ്യതയുളള ഉദ്ദ്യോഗാര്‍ത്ഥികളുടെ ഇന്‍റര്‍വ്യൂ 2026 മെയ് 26 ന് നടത്തുന്നു