അങ്കണവാടികള്‍
സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിലവിൽ 50 അങ്കണവാടികൾ പ്രവർത്തിക്കുന്നു.
👨👩👧👦 ഗുണഭോക്താക്കൾ
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
- 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ
🍎 സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗ പ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമർശ സേവനം (റഫറൽ സേവനം)
- സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
വാര്‍ഡ് ലിസ്റ്റ്
| ക്രമ നമ്പര്‍ | C.NO | വർക്കറുടെ പേര് | വാർഡ് | സ്ഥലം | ക്രമ നമ്പര്‍ | C.NO | വർക്കറുടെ പേര് | Ward | Place (സ്ഥലം) | |
| 1 | 26 | ഭാഗീരഥി. പി.എസ് | 24 | താളിക്കോട് | 26 | 51 | എൽസി. എം.പി | 16 | വിലങ്ങന്നൂർ | |
| 2 | 27 | സൂസി . സി | 24 | ചാത്തംകുളം | 27 | 52 | സാലി | 15 | പായ്ക്കണ്ടം | |
| 3 | 28 | റീന ഏലിയാസ് | 1 | ചെമ്പൂത്ര | 28 | 53 | മഞ്ജു | 19 | ആശാരിക്കാട് | |
| 4 | 29 | ബിനി വർഗീസ് | 2 | കുരങ്ങൻപാറ | 29 | 54 | പുഷ്പവല്ലി | 19 | പയ്യനം | |
| 5 | 30 | ഷൈനി ജോർജ്ജ് | 2 | ചാണോത്ത് | 30 | 55 | ഷേർലി | 20 | മാരായ്ക്കൽ | |
| 6 | 31 | സലോമി. കെ.പി | 23 | ചിറക്കുന്ന് | 31 | 56 | ബേബി എം.എസ് | 20 | ചാലാംപാടം | |
| 7 | 32 | രജിത. കെ.ആർ | 3 | സിറ്റി ഗാർഡൻ | 32 | 57 | രജനി | 23 | ഇമ്മട്ടിപ്പറമ്പ് | |
| 8 | 33 | ലീലാമ്മ എ.സി | 4 | കുല്ലിടുക്ക് | 33 | 58 | വിമല | 21 | കൂട്ടാല | |
| 9 | 34 | ബിന്ദു. പി | 4 | ആയോട് | 34 | 59 | ഏലിയാമ്മ | 11 | എടപ്പലം | |
| 10 | 35 | സരള. എം.വി | 5 | പൂവ്വൻച്ചിറ | 35 | 60 | അജിത | 11 | എടപ്പലം | |
| 11 | 36 | രാജി. പി.പി | 5 | പൊൻചാൽ | 36 | 61 | മിനി പി.ടി | 10 | കനാലിച്ചാല് | |
| 12 | 37 | ജയ. വി.എസ് | 9 | വഴക്കുംപാറ | 37 | 62 | സിന്ധു വി.വി | 10 | തെക്കുംപാടം | |
| 13 | 38 | ലേഖ. കെ.കെ | 9 | ഉറവുംപാടം | 38 | 63 | അനുഷാജി | 12 | മയിലാട്ടുംപാറ | |
| 14 | 39 | ലിജി ജോസഫ് | 7 | ഒളകര | 39 | 64 | സയന | 12 | മഞ്ഞകുന്ന് | |
| 15 | 40 | ലിജിമോൾ. കെ.എ | 7 | കൊമ്പഴ | 40 | 65 | മിനിമോൾ | 17 | കണ്ണാറ | |
| 16 | 41 | പ്രമീള. എ | 8 | പൊട്ടിമട | 41 | 66 | സിന്ധു. കെ | 17 | കൊലയാനകുഴി | |
| 17 | 42 | എൽസി. എം.ഡി | 7 | മണിയൻ കിണർ | 42 | 67 | വിജി കെ.കെ | 22 | കമ്പനിപ്പടി | |
| 18 | 43 | ബീന സി ജോർജ് | 14 | തെക്കേക്കുളം | 43 | 68 | ഷിജി കെ.ടി | 18 | വിണ്ടശ്ശേരി | |
| 19 | 44 | ഉഷ. എം.വി | 13 | പൊടിപ്പാറ | 44 | 69 | പ്രമീള | 15 | താമരവെളളച്ചാല്‍ | |
| 20 | 45 | രമണി. വി.കെ | 14 | ജണ്ടമുക്ക് | 45 | 70 | സുധ | 19 | വെളച്ചാൽ | |
| 21 | 46 | ഷാനി എം പീറ്റർ | 8 | മഞ്ഞവാരി | 46 | 71 | ഉഷ | 19 | കാളകുന്ന് | |
| 22 | 47 | പ്രീജ എം കെ | 6 | പാണേക്കാട് | 47 | 72 | ഓമന | 10 | തമ്പുരാട്ടിപ്പറമ്പ് | |
| 23 | 48 | അജിത. പി.വി | 1 | പാണഞ്ചേരി | 48 | 73 | ജെയ്നി | 19 | വെളളച്ചാൽ | |
| 24 | 49 | ലിനി ജോൺ | 2 | ചെമ്പൂത്ര | 49 | 74 | ശ്രീകല | 13 | പട്ടിലുംകുഴി | |
| 25 | 50 | ഷിബി. കെ.വി | 7 | വാണിയംമ്പാറ | 50 | 75 | ഷൈനി | 18 | കരടിയള |