ലേലം പരസ്യം
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോപ്ലക്സിലെ കടമുറികളുടെയും പട്ടിക്കാട് എല്‍ പി സ്കൂളിലെ പൊളിച്ചു മാറ്റുന്നതിനുളള കെട്ടിടങ്ങളുടെയും ലേലം 2026 ഒക്ടോബര്‍ 7 ന് നടത്തുന്നു.