2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ആസൂത്രണ സമിതി 2026

 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി  അംഗങ്ങൾ 2025-30
ക്രമ നംപേര്ഫോണ്‍ നംസ്ഥാനം
1മിനു വർഗ്ഗീസ്9846206639പ്രസിഡന്റ്
2കെ പി ചാക്കോച്ചൻ9947325906വൈസ് പ്രസിഡന്റ്
3ജോളി ജോർജ്ജ്96566962719ചെയര്‍പേഴ്സണ്‍ വികസനകാര്യ കമ്മറ്റി
4വിനോദ് ടി ബി9495247232ചെയര്‍പേഴ്സണ്‍ ക്ഷേമകാര്യ കമ്മിറ്റി
5സീന വർഗ്ഗീസ്9544844659ചെയര്‍പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി
6കെ പി എല്‍ദോസ്9539295909ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍
7ബാബു തോമസ്7025670729അംഗം
8മജീദ് വലിയകത്ത്9744731818അംഗം
9എൽദോസ് സി ഒ6238093189അംഗം
10റോയ് കെ ദേവസ്സി8111994041അംഗം
11ഷിബു പോൾ9961835305അംഗം
12സുജിത്ത് വി എസ്9526293283അംഗം
13സനിൽ പി ആർ7561875454അംഗം
14സാവിത്രി സദാനന്ദൻ9895606858അംഗം
15സുശീല രാജൻ6235439722അംഗം
16രാജു പാറപ്പുറം9495331694അംഗം
17ബിന്ദു ടി എൻ
 (സെക്രട്ടറി ഗ്രാമപഞ്ചായത്ത്)
9496046071കണ്‍വീനര്‍